പാനൂരിലെ രാഷ്ട്രീയ നേതൃത്വങ്ങൾ ധ്യാനത്തിനു പോയതാണോ..? ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി പ്രതികരണവേദിയുടെ കുറിപ്പ്

പാനൂരിലെ രാഷ്ട്രീയ നേതൃത്വങ്ങൾ ധ്യാനത്തിനു പോയതാണോ..? ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി പ്രതികരണവേദിയുടെ കുറിപ്പ്
Feb 3, 2025 02:44 PM | By Rajina Sandeep

പാനൂർ :(www.panoornews.in)തിങ്കളാഴ്ച മുതലാണ് പ്രതികരണവേദി എന്ന പേരിൽ ഒരു കുറിപ്പ് പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് കുറിപ്പ് വഴിവെക്കുന്നുമുണ്ട്. എന്നാൽ ഇതിനു പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല.

കുറിപ്പിൻ്റെ പൂർണ രൂപം

ഇന്ധന വില വർദ്ധിച്ചാൽ ഇടവേളകളില്ലാതെ സമരത്തിന് ഇറങ്ങുന്നവർ.വൈദ്യുതി ചാർജ് കൂട്ടിയാൽ ചൂട്ടുകത്തിച്ചു തെരുവിലിറങ്ങുന്നവർ..

ശബരിമലയിൽ സ്ത്രീകൾ കയറിയാൽ നാമജപ ഘോഷയാത്ര നടത്തുന്നവർ... പാനൂർ മേഖലയിൽ ക്രഷർ ഉടമകൾ ഓരോ മാസത്തിലും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് യാതൊരു നിയന്ത്രണവും ഇല്ലാതെ ഭീമമായ തുക വർദ്ധിപ്പിക്കുമ്പോൾ

ഇവിടത്തെ മുൻനിര രാഷ്ട്രീയ നേതൃത്വങ്ങൾ മൗനം പാലിക്കുന്നത് ആർക്കുവേണ്ടിയാണ്..??

ഇവരെല്ലാം ക്രഷർ ഉടമകളിൽ നിന്ന് ലക്ഷങ്ങൾ പിരിവെടുക്കുമ്പോൾ എങ്ങനെ ഇവർ ക്രഷർ മുതലാളിമാർക്കെതിരെ പ്രതികരിക്കും.

നേതാക്കൾ വീടുപണിയുമ്പോൾ ഒരു ഫോൺകോൾ മതി മെറ്റലും പൂഴിയുമെല്ലാം നേതാക്കന്മാരുടെ വീട്ടുമുറ്റത്തെത്തും .

എന്നാൽ നിങ്ങളിൽ രക്ഷകരെ കണ്ടു ശീലിച്ച ഒരു സമൂഹം നിങ്ങൾക്ക് ചുറ്റുമുണ്ടെന്ന് നിങ്ങൾ മറന്നു പോയി..

ലൈഫ് പദ്ധതിയിൽ വീട് പണിയാൻ കാത്തിരിക്കുന്ന പാവങ്ങൾ..

ഒരു വീട് എന്ന തങ്ങളുടെ സ്വപ്നങ്ങൾക്ക് മുകളിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ അവർക്കും പ്രതികരിക്കേണ്ടി വരും.

ഇനി തെരഞ്ഞെടുപ്പുകളുടെ കാലമാണ്

ഓരോ സാധാരണക്കാരനും തന്റെ പൗരബോധം ഉയർത്തി പിടിക്കാൻ സമയമായിരിക്കുന്നു..

ക്രഷർ ഉടമകൾക്ക് പാദസേവ ചെയ്യുന്ന നെറികെട്ട രാഷ്ട്രീയ നേതൃത്വമേ... നിങ്ങൾക്ക് കാലം മാപ്പ് തരില്ല..

പ്രതികരണ വേദി

#political leaders in #Panoor go for# meditation# comment # topic o# discussion # social media.

Next TV

Related Stories
ചൊക്ലിയുടെ കായിക സ്വപ്നങ്ങൾക്ക് ചിറക്  മുളക്കുന്നു ; ജനകീയ കൂട്ടായ്മയിൽ ആണ്ടിപ്പിടികയിൽ മൈതാനം വരുന്നു.

Mar 6, 2025 11:36 AM

ചൊക്ലിയുടെ കായിക സ്വപ്നങ്ങൾക്ക് ചിറക് മുളക്കുന്നു ; ജനകീയ കൂട്ടായ്മയിൽ ആണ്ടിപ്പിടികയിൽ മൈതാനം വരുന്നു.

ചൊക്ലിയുടെ കായിക സ്വപ്നങ്ങൾക്ക് ചിറക് മുളക്കുന്നു ; ജനകീയ കൂട്ടായ്മയിൽ ആണ്ടിപ്പിടികയിൽ മൈതാനം...

Read More >>
സിപിഎം സംസ്ഥാന സമ്മേളനം ; പതാക വാഹനജാഥക്ക് പാനൂരിൽ സ്വീകരണം

Mar 3, 2025 12:34 PM

സിപിഎം സംസ്ഥാന സമ്മേളനം ; പതാക വാഹനജാഥക്ക് പാനൂരിൽ സ്വീകരണം

സി.പി.എം സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്തുന്ന പതാകയുമേന്തി എം. സ്വരാജ് നയിക്കുന്ന വാഹന ജാഥക്ക് പാനൂർ ഏരിയയിൽ സ്വീകരണം...

Read More >>
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പാനൂർ  സ്വദേശിനിക്ക് എമർജൻസി മെഡിസിനിൽ  ഡിപ്ലോമ

Mar 1, 2025 12:23 PM

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പാനൂർ സ്വദേശിനിക്ക് എമർജൻസി മെഡിസിനിൽ ഡിപ്ലോമ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പാനൂർ സ്വദേശിനിക്ക് എമർജൻസി മെഡിസിനിൽ ഡിപ്ലോമ...

Read More >>
ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ സംഘടിപ്പിച്ച റംസാൻ ഫുഡ് ഫെസ്റ്റ് 'ഒരു വടക്കൻ വിഭവ കഥ' വേറിട്ട അനുഭവമായി.

Feb 25, 2025 01:27 PM

ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ സംഘടിപ്പിച്ച റംസാൻ ഫുഡ് ഫെസ്റ്റ് 'ഒരു വടക്കൻ വിഭവ കഥ' വേറിട്ട അനുഭവമായി.

ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ സംഘടിപ്പിച്ച റംസാൻ ഫുഡ് ഫെസ്റ്റ് 'ഒരു വടക്കൻ വിഭവ കഥ' വേറിട്ട അനുഭവമായി....

Read More >>
ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് ; പൊന്ന്യത്തങ്കത്തിൽ കച്ചമുറുക്കി കെ.പി മോഹനൻ എം എൽ എ

Feb 25, 2025 10:47 AM

ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് ; പൊന്ന്യത്തങ്കത്തിൽ കച്ചമുറുക്കി കെ.പി മോഹനൻ എം എൽ എ

പൊന്ന്യത്തങ്കത്തിൽ കച്ചമുറുക്കി കെ.പി മോഹനൻ എം എൽ...

Read More >>
Top Stories

News Roundup